1 രാജാക്കന്മാർ 3:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതുകൊണ്ട് ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്+ അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!” 10 ശലോമോന്റെ ഈ അപേക്ഷയിൽ യഹോവ പ്രസാദിച്ചു.+
9 അതുകൊണ്ട് ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്+ അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!” 10 ശലോമോന്റെ ഈ അപേക്ഷയിൽ യഹോവ പ്രസാദിച്ചു.+