-
1 രാജാക്കന്മാർ 2:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 പുരോഹിതനായ അബ്യാഥാരിനോടു+ രാജാവ് പറഞ്ഞു: “അനാഥോത്തിലെ+ നിങ്ങളുടെ സ്ഥലത്തേക്കു പൊയ്ക്കൊള്ളുക! വാസ്തവത്തിൽ നിങ്ങൾ മരണയോഗ്യനാണ്. എന്നാൽ നിങ്ങൾ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ പരമാധികാരിയായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും+ എന്റെ അപ്പന്റെ എല്ലാ കഷ്ടങ്ങളിലും അദ്ദേഹത്തിന്റെകൂടെ നിന്നതുകൊണ്ടും+ ഇന്നു ഞാൻ നിങ്ങളെ കൊല്ലുന്നില്ല.”
-