-
2 ദിനവൃത്താന്തം 9:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ശലോമോനെക്കുറിച്ച് കേട്ടറിഞ്ഞ ശേബയിലെ രാജ്ഞി,+ ശലോമോനെ പരീക്ഷിക്കാൻ കുഴപ്പിക്കുന്ന കുറെ ചോദ്യങ്ങളുമായി* യരുശലേമിലേക്കു വന്നു. പരിവാരങ്ങളോടൊപ്പം, ഒട്ടകപ്പുറത്ത് ധാരാളം സ്വർണവും+ അമൂല്യരത്നങ്ങളും സുഗന്ധതൈലവും കയറ്റി പ്രൗഢിയോടെയാണു രാജ്ഞി വന്നത്. രാജ്ഞി ശലോമോന്റെ സന്നിധിയിൽ ചെന്ന് ഹൃദയത്തിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശലോമോനോടു സംസാരിച്ചു.+
-