1 രാജാക്കന്മാർ 6:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ശലോമോൻ ഭവനം പണിത് പൂർത്തിയാക്കി.+ ദേവദാരുകൊണ്ടുള്ള ഉത്തരങ്ങളും നിരനിരയായി വെച്ച ദേവദാരുപ്പലകകളും കൊണ്ട് അതിന്റെ മുകൾഭാഗം മറച്ചു.+ 1 രാജാക്കന്മാർ 6:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അകത്തെ മുറിയുടെ+ നീളം 20 മുഴവും വീതി 20 മുഴവും ഉയരം 20 മുഴവും ആയിരുന്നു. അതു മുഴുവൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു; യാഗപീഠം+ ദേവദാരുകൊണ്ടും പൊതിഞ്ഞു.
9 ശലോമോൻ ഭവനം പണിത് പൂർത്തിയാക്കി.+ ദേവദാരുകൊണ്ടുള്ള ഉത്തരങ്ങളും നിരനിരയായി വെച്ച ദേവദാരുപ്പലകകളും കൊണ്ട് അതിന്റെ മുകൾഭാഗം മറച്ചു.+
20 അകത്തെ മുറിയുടെ+ നീളം 20 മുഴവും വീതി 20 മുഴവും ഉയരം 20 മുഴവും ആയിരുന്നു. അതു മുഴുവൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു; യാഗപീഠം+ ദേവദാരുകൊണ്ടും പൊതിഞ്ഞു.