1 രാജാക്കന്മാർ 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വെട്ടിയെടുത്ത കല്ലുകൾകൊണ്ടാണു ഭവനം പണിതത്. അവ നേരത്തേതന്നെ ചെത്തിയൊരുക്കിയിരുന്നതുകൊണ്ട്+ ഭവനം പണിത സമയത്ത് ചുറ്റികയുടെയോ മഴുവിന്റെയോ മറ്റ് ഏതെങ്കിലും ഇരുമ്പായുധത്തിന്റെയോ ശബ്ദം കേൾക്കാനില്ലായിരുന്നു.
7 വെട്ടിയെടുത്ത കല്ലുകൾകൊണ്ടാണു ഭവനം പണിതത്. അവ നേരത്തേതന്നെ ചെത്തിയൊരുക്കിയിരുന്നതുകൊണ്ട്+ ഭവനം പണിത സമയത്ത് ചുറ്റികയുടെയോ മഴുവിന്റെയോ മറ്റ് ഏതെങ്കിലും ഇരുമ്പായുധത്തിന്റെയോ ശബ്ദം കേൾക്കാനില്ലായിരുന്നു.