-
യഹസ്‌കേൽ 41:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 പാർശ്വഭാഗത്തെ അറകൾക്കും തിണ്ണയ്‌ക്കും ഇടയിൽ വടക്കുവശത്ത് ഒരു പ്രവേശനകവാടമുണ്ടായിരുന്നു. തെക്കുവശത്തുമുണ്ടായിരുന്നു ഒരു പ്രവേശനകവാടം. തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴം.
-