-
1 ദിനവൃത്താന്തം 28:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പിന്നെ ദാവീദ് മകനായ ശലോമോനോടു പറഞ്ഞു: “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക; പണി ആരംഭിക്കുക. പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. കാരണം എന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്.+ ദൈവം നിന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.+ ദൈവമായ യഹോവയുടെ ഭവനത്തിന്റെ പണി പൂർത്തിയാകുന്നതുവരെ ദൈവം നിന്റെകൂടെയുണ്ടായിരിക്കും.
-