പുറപ്പാട് 26:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “ചട്ടങ്ങൾ സ്വർണംകൊണ്ട് പൊതിയുകയും+ കഴകൾ പിടിപ്പിക്കാനുള്ള അവയിലെ വളയങ്ങൾ സ്വർണംകൊണ്ട് ഉണ്ടാക്കുകയും വേണം. കഴകളും സ്വർണംകൊണ്ട് പൊതിയണം. 2 ദിനവൃത്താന്തം 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കഴുക്കോലുകളും വാതിൽപ്പടികളും ചുവരുകളും വാതിലുകളും സഹിതം ഭവനം മുഴുവൻ സ്വർണംകൊണ്ട് പൊതിഞ്ഞു.+ ചുവരുകളിൽ കെരൂബുകളെയും കൊത്തിവെച്ചു.+
29 “ചട്ടങ്ങൾ സ്വർണംകൊണ്ട് പൊതിയുകയും+ കഴകൾ പിടിപ്പിക്കാനുള്ള അവയിലെ വളയങ്ങൾ സ്വർണംകൊണ്ട് ഉണ്ടാക്കുകയും വേണം. കഴകളും സ്വർണംകൊണ്ട് പൊതിയണം.
7 കഴുക്കോലുകളും വാതിൽപ്പടികളും ചുവരുകളും വാതിലുകളും സഹിതം ഭവനം മുഴുവൻ സ്വർണംകൊണ്ട് പൊതിഞ്ഞു.+ ചുവരുകളിൽ കെരൂബുകളെയും കൊത്തിവെച്ചു.+