പുറപ്പാട് 30:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 “സുഗന്ധക്കൂട്ടു കത്തിക്കാൻവേണ്ടി നീ ഒരു യാഗപീഠം ഉണ്ടാക്കണം.+ കരുവേലത്തടികൊണ്ട്+ വേണം അത് ഉണ്ടാക്കാൻ. പുറപ്പാട് 30:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതിന്റെ ഉപരിതലം, ചുറ്റോടുചുറ്റും അതിന്റെ വശങ്ങൾ, അതിന്റെ കൊമ്പുകൾ എന്നിവയെല്ലാം തനിത്തങ്കംകൊണ്ട് പൊതിയണം. അതിനു ചുറ്റും സ്വർണ്ണംകൊണ്ടുള്ള ഒരു വക്കും* ഉണ്ടാക്കണം. പുറപ്പാട് 40:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 തുടർന്ന്, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള സ്വർണയാഗപീഠം+ സാക്ഷ്യപ്പെട്ടകത്തിനു മുന്നിൽ വെക്കുക. വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത് തൂക്കുകയും വേണം.
30 “സുഗന്ധക്കൂട്ടു കത്തിക്കാൻവേണ്ടി നീ ഒരു യാഗപീഠം ഉണ്ടാക്കണം.+ കരുവേലത്തടികൊണ്ട്+ വേണം അത് ഉണ്ടാക്കാൻ.
3 അതിന്റെ ഉപരിതലം, ചുറ്റോടുചുറ്റും അതിന്റെ വശങ്ങൾ, അതിന്റെ കൊമ്പുകൾ എന്നിവയെല്ലാം തനിത്തങ്കംകൊണ്ട് പൊതിയണം. അതിനു ചുറ്റും സ്വർണ്ണംകൊണ്ടുള്ള ഒരു വക്കും* ഉണ്ടാക്കണം.
5 തുടർന്ന്, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള സ്വർണയാഗപീഠം+ സാക്ഷ്യപ്പെട്ടകത്തിനു മുന്നിൽ വെക്കുക. വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത് തൂക്കുകയും വേണം.