17 പ്രവേശനകവാടത്തിന്റെ മുകൾഭാഗവും അകത്തെ ദേവാലയവും പുറത്തുള്ള ഭാഗവും ചുറ്റുമുള്ള ചുവർ മുഴുവനും അളന്നു. 18 കെരൂബിന്റെയും+ ഈന്തപ്പനയുടെയും രൂപങ്ങൾ+ അതിൽ കൊത്തിയിരുന്നു. രണ്ടു കെരൂബുകൾക്കിടയിൽ ഒരു ഈന്തപ്പന എന്ന രീതിയിലായിരുന്നു അവ. ഓരോ കെരൂബിനും രണ്ടു മുഖമുണ്ടായിരുന്നു.