-
യഹസ്‌കേൽ 41:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 കതകുകൾക്കു തിരിയുന്ന രണ്ടു പാളിയുണ്ടായിരുന്നു. ഓരോ കതകിനും രണ്ടു പാളി. 25 ചുവരിലേതുപോലെ വിശുദ്ധമന്ദിരത്തിന്റെ കതകുകളിലും കെരൂബിന്റെയും ഈന്തപ്പനയുടെയും രൂപങ്ങൾ കൊത്തിയിരുന്നു.+ പുറത്ത്, മണ്ഡപത്തിന്റെ മുന്നിൽ മുകളിലായി മുന്നോട്ടു തള്ളിനിൽക്കുന്ന, തടികൊണ്ടുള്ള ഒരു ഭാഗമുണ്ടായിരുന്നു.
-