പുറപ്പാട് 30:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “കഴുകുന്നതിനുവേണ്ടിയുള്ള ഒരു പാത്രവും അതു വെക്കാനുള്ള താങ്ങും ചെമ്പുകൊണ്ട് ഉണ്ടാക്കുക.+ അതു സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട് അതിൽ വെള്ളം ഒഴിക്കുക.+ 2 രാജാക്കന്മാർ 25:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+
18 “കഴുകുന്നതിനുവേണ്ടിയുള്ള ഒരു പാത്രവും അതു വെക്കാനുള്ള താങ്ങും ചെമ്പുകൊണ്ട് ഉണ്ടാക്കുക.+ അതു സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട് അതിൽ വെള്ളം ഒഴിക്കുക.+
13 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+