യഹസ്‌കേൽ 41:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതിന്റെ മനുഷ്യമുഖം ഒരു വശത്തുള്ള ഈന്തപ്പനയുടെ നേരെയും സിംഹമുഖം* മറ്റേ വശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു.+ ഈ രീതിയിലാണു ദേവാലയത്തിൽ മുഴുവൻ ആ രൂപങ്ങൾ കൊത്തിവെച്ചിരുന്നത്.
19 അതിന്റെ മനുഷ്യമുഖം ഒരു വശത്തുള്ള ഈന്തപ്പനയുടെ നേരെയും സിംഹമുഖം* മറ്റേ വശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു.+ ഈ രീതിയിലാണു ദേവാലയത്തിൽ മുഴുവൻ ആ രൂപങ്ങൾ കൊത്തിവെച്ചിരുന്നത്.