25 പിന്നെ കരുവേലത്തടികൊണ്ട് സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം+ ഉണ്ടാക്കി. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിനു രണ്ടു മുഴം ഉയരവും ഉണ്ടായിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെയുള്ളതായിരുന്നു.+