1 രാജാക്കന്മാർ 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഭവനത്തിന്റെ അകത്തുള്ള ദേവദാരുത്തടിയിൽ കായ്‌കളും+ വിരിഞ്ഞ പൂക്കളും കൊത്തിയിരുന്നു.+ ഒരു കല്ലുപോലും പുറമേ കാണാത്ത വിധം അവയെല്ലാം ദേവദാരുകൊണ്ടാണു പണിതത്.
18 ഭവനത്തിന്റെ അകത്തുള്ള ദേവദാരുത്തടിയിൽ കായ്‌കളും+ വിരിഞ്ഞ പൂക്കളും കൊത്തിയിരുന്നു.+ ഒരു കല്ലുപോലും പുറമേ കാണാത്ത വിധം അവയെല്ലാം ദേവദാരുകൊണ്ടാണു പണിതത്.