പുറപ്പാട് 40:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരം സ്ഥാപിക്കണം.+ 2 ദിനവൃത്താന്തം 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പിന്നെ ശലോമോൻ ഗിബെയോനിലെ+ ആരാധനാസ്ഥലത്തുനിന്ന്,* അതായത് സാന്നിധ്യകൂടാരത്തിനു മുന്നിൽനിന്ന്, യരുശലേമിലേക്കു മടങ്ങിവന്നു. ശലോമോൻ ഇസ്രായേലിനെ ഭരിച്ചു.
13 പിന്നെ ശലോമോൻ ഗിബെയോനിലെ+ ആരാധനാസ്ഥലത്തുനിന്ന്,* അതായത് സാന്നിധ്യകൂടാരത്തിനു മുന്നിൽനിന്ന്, യരുശലേമിലേക്കു മടങ്ങിവന്നു. ശലോമോൻ ഇസ്രായേലിനെ ഭരിച്ചു.