വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 28:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എനിക്കുള്ള എല്ലാ ആൺമക്ക​ളി​ലും​വെച്ച്‌ (യഹോവ എനിക്കു കുറെ ആൺമക്കളെ തന്നിട്ടു​ണ്ട​ല്ലോ.)+ ദൈവ​മായ യഹോ​വ​യു​ടെ രാജസിം​ഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഇസ്രാ​യേ​ലി​നെ ഭരിക്കാൻ+ ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ എന്റെ മകനായ ശലോ​മോ​നെ​യാണ്‌.+

      6 “ദൈവം എന്നോടു പറഞ്ഞു: ‘എന്റെ ഭവനവും അതിന്റെ മുറ്റങ്ങ​ളും പണിയു​ന്നതു നിന്റെ മകൻ ശലോ​മോ​നാ​യി​രി​ക്കും. കാരണം അവനെ ഞാൻ എന്റെ മകനായി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു; ഞാൻ അവന്‌ അപ്പനാ​യി​ത്തീ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക