2 ദിനവൃത്താന്തം 7:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 രാജാവും ജനങ്ങളും കൂടി യഹോവയുടെ മുമ്പാകെ ബലികൾ അർപ്പിച്ചു.+ 5 ശലോമോൻ രാജാവ് 22,000 കന്നുകാലികളെയും 1,20,000 ആടുകളെയും ബലി അർപ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും കൂടി സത്യദൈവത്തിന്റെ ഭവനം ഉദ്ഘാടനം ചെയ്‌തു.+
4 രാജാവും ജനങ്ങളും കൂടി യഹോവയുടെ മുമ്പാകെ ബലികൾ അർപ്പിച്ചു.+ 5 ശലോമോൻ രാജാവ് 22,000 കന്നുകാലികളെയും 1,20,000 ആടുകളെയും ബലി അർപ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും കൂടി സത്യദൈവത്തിന്റെ ഭവനം ഉദ്ഘാടനം ചെയ്‌തു.+