ഉൽപത്തി 15:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+ സംഖ്യ 34:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അസ്‌മോനിൽനിന്ന് തിരിഞ്ഞ് അത് ഈജിപ്ത് നീർച്ചാലിലൂടെ* പോയി കടലിൽ* ചെന്ന് അവസാനിക്കും.+ സംഖ്യ 34:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പിന്നെ ഹോർ പർവതത്തിൽനിന്ന് ലബോ-ഹമാത്ത്*+ വരെ നിങ്ങൾ അതിർ അടയാളപ്പെടുത്തണം. അതിരിന്റെ അങ്ങേയറ്റം സെദാദായിരിക്കും.+
18 ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+
8 പിന്നെ ഹോർ പർവതത്തിൽനിന്ന് ലബോ-ഹമാത്ത്*+ വരെ നിങ്ങൾ അതിർ അടയാളപ്പെടുത്തണം. അതിരിന്റെ അങ്ങേയറ്റം സെദാദായിരിക്കും.+