-
സുഭാഷിതങ്ങൾ 8:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 എന്റെ വാക്കുകൾ കേൾക്കാനായി
എല്ലാ ദിവസവും നേരത്തേ എന്റെ വാതിൽക്കൽ വന്ന്
കട്ടിളകൾക്കരികെ കാത്തുനിൽക്കുന്നവൻ സന്തുഷ്ടൻ.
-