1 രാജാക്കന്മാർ 9:27, 28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ഹീരാം തന്റെ പരിചയസമ്പന്നരായ നാവികരെ ശലോമോന്റെ ദാസന്മാരോടുകൂടെ ആ കപ്പലുകളിൽ അയച്ചു.+ 28 അവർ ഓഫീരിൽ+ പോയി അവിടെനിന്ന് 420 താലന്തു സ്വർണം കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു. സങ്കീർത്തനം 45:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങയുടെ ആദരണീയരായ സ്ത്രീജനങ്ങളിൽ രാജകുമാരിമാരുമുണ്ട്. ഓഫീർസ്വർണം+ അണിഞ്ഞ് മഹാറാണി* അങ്ങയുടെ വലതുവശത്ത് നിൽക്കുന്നു.
27 ഹീരാം തന്റെ പരിചയസമ്പന്നരായ നാവികരെ ശലോമോന്റെ ദാസന്മാരോടുകൂടെ ആ കപ്പലുകളിൽ അയച്ചു.+ 28 അവർ ഓഫീരിൽ+ പോയി അവിടെനിന്ന് 420 താലന്തു സ്വർണം കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു.
9 അങ്ങയുടെ ആദരണീയരായ സ്ത്രീജനങ്ങളിൽ രാജകുമാരിമാരുമുണ്ട്. ഓഫീർസ്വർണം+ അണിഞ്ഞ് മഹാറാണി* അങ്ങയുടെ വലതുവശത്ത് നിൽക്കുന്നു.