വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 49:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 യഹൂദ ഒരു സിംഹ​ക്കു​ട്ടി!+ മകനേ, നിശ്ചയ​മാ​യും നീ ഇരയെ ഭക്ഷിച്ച്‌ തിരി​ച്ചുപോ​കും. അവൻ സിംഹമെ​ന്നപോ​ലെ പതുങ്ങി​ക്കി​ട​ക്കു​ക​യും മൂരി നിവർത്തു​ക​യും ചെയ്യുന്നു. അവൻ ഒരു സിംഹം—അവനെ എഴു​ന്നേൽപ്പി​ക്കാൻ ആരു ധൈര്യപ്പെ​ടും!

  • സംഖ്യ 23:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഇതാ, സിംഹ​ത്തെ​പ്പോ​ലെ എഴു​ന്നേൽക്കുന്ന ഒരു ജനം!

      ഒരു സിംഹ​ത്തെ​പ്പോ​ലെ അത്‌ എഴു​ന്നേ​റ്റു​നിൽക്കു​ന്നു.+

      ഇരയെ വിഴു​ങ്ങാ​തെ അതു വിശ്ര​മി​ക്കില്ല,

      താൻ കൊന്ന​വ​രു​ടെ രക്തം കുടി​ക്കാ​തെ അത്‌ അടങ്ങില്ല.”

  • സംഖ്യ 24:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 അവൻ പതുങ്ങി​ക്കി​ട​ക്കു​ന്നു, ഒരു സിംഹ​ത്തെ​പ്പോ​ലെ വിശ്ര​മി​ക്കു​ന്നു.

      അതെ, ഒരു സിംഹം! അവനെ ഉണർത്താൻ ആരു ധൈര്യ​പ്പെ​ടും!

      നിന്നെ അനു​ഗ്ര​ഹി​ക്കു​ന്നവർ അനു​ഗ്രഹം നേടും,

      നിന്നെ ശപിക്കു​ന്നവർ ശാപം പേറും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക