-
2 ദിനവൃത്താന്തം 10:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പിന്നീട് രഹബെയാം രാജാവ്, നിർബന്ധിതസേവനം ചെയ്യുന്നവരുടെ മേൽനോട്ടം വഹിച്ചിരുന്ന ഹദോരാമിനെ+ ഇസ്രായേല്യർക്കിടയിലേക്ക് അയച്ചു. എന്നാൽ ഇസ്രായേല്യർ അയാളെ കല്ലെറിഞ്ഞ് കൊന്നു. രഹബെയാം രാജാവ് ഒരുവിധത്തിൽ തന്റെ രഥത്തിൽ കയറിപ്പറ്റി യരുശലേമിലേക്കു രക്ഷപ്പെട്ടു.+ 19 അങ്ങനെ ഇന്നും ഇസ്രായേല്യർ ദാവീദുഗൃഹത്തെ എതിർത്തുകൊണ്ടിരിക്കുന്നു.
-