2 രാജാക്കന്മാർ 21:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 എന്നാൽ രാജാവിന് എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ജനം കൊന്നുകളഞ്ഞു. എന്നിട്ട് ആമോന്റെ മകൻ യോശിയയെ രാജാവാക്കി.+ 2 രാജാക്കന്മാർ 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 രാജാവാകുമ്പോൾ യോശിയയ്‌ക്ക്+ എട്ടു വയസ്സായിരുന്നു. യോശിയ 31 വർഷം യരുശലേമിൽ ഭരിച്ചു.+ ബൊസ്‌കത്തിലുള്ള+ അദായയുടെ മകൾ യദീദയായിരുന്നു യോശിയയുടെ അമ്മ.
24 എന്നാൽ രാജാവിന് എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ജനം കൊന്നുകളഞ്ഞു. എന്നിട്ട് ആമോന്റെ മകൻ യോശിയയെ രാജാവാക്കി.+
22 രാജാവാകുമ്പോൾ യോശിയയ്‌ക്ക്+ എട്ടു വയസ്സായിരുന്നു. യോശിയ 31 വർഷം യരുശലേമിൽ ഭരിച്ചു.+ ബൊസ്‌കത്തിലുള്ള+ അദായയുടെ മകൾ യദീദയായിരുന്നു യോശിയയുടെ അമ്മ.