വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 12:2-4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അവർ യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണി​ച്ച​തു​കൊണ്ട്‌ രഹബെ​യാം രാജാ​വി​ന്റെ വാഴ്‌ച​യു​ടെ അഞ്ചാം വർഷം ഈജി​പ്‌തു​രാ​ജാ​വായ ശീശക്ക്‌+ യരുശ​ലേ​മി​നു നേരെ വന്നു. 3 ശീശക്കിന്‌ 1,200 രഥങ്ങളും 60,000 കുതി​ര​പ്പ​ട​യാ​ളി​ക​ളും ഉണ്ടായി​രു​ന്നു. ലിബി​യ​ക്കാ​രും സുക്യ​രും എത്യോ​പ്യ​രും അടങ്ങിയ അസംഖ്യം​വ​രുന്ന ഒരു സൈന്യ​വും ഈജി​പ്‌തിൽനിന്ന്‌ അയാ​ളോ​ടൊ​പ്പം വന്നു.+ 4 യഹൂദയിലെ കോട്ട​മ​തി​ലുള്ള നഗരങ്ങൾ പിടി​ച്ച​ട​ക്കിയ ശീശക്ക്‌ ഒടുവിൽ യരുശ​ലേ​മിൽ എത്തി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക