1 രാജാക്കന്മാർ 14:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യൊരോബെയാം 22 വർഷം ഭരണം നടത്തി. അതിനു ശേഷം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യൊരോബെയാമിന്റെ മകൻ നാദാബ് അടുത്ത രാജാവായി.+
20 യൊരോബെയാം 22 വർഷം ഭരണം നടത്തി. അതിനു ശേഷം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യൊരോബെയാമിന്റെ മകൻ നാദാബ് അടുത്ത രാജാവായി.+