-
1 രാജാക്കന്മാർ 14:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അതിനാൽ യൊരോബെയാമിന്റെ ഗൃഹത്തിന്മേൽ ഞാൻ ദുരന്തം വരുത്തും. യൊരോബെയാമിൽനിന്ന് എല്ലാ ആൺതരിയെയും* ഞാൻ തുടച്ചുനീക്കും. ഇസ്രായേലിൽ യൊരോബെയാമിനുള്ള നിസ്സഹായരെയും ദുർബലരെയും പോലും ഞാൻ വെറുതേ വിടില്ല. ഒരാൾ ഒട്ടും ശേഷിപ്പിക്കാതെ കാഷ്‌ഠം മുഴുവൻ കോരിക്കളയുന്നതുപോലെ യൊരോബെയാമിന്റെ ഗൃഹത്തെ ഞാൻ തുടച്ചുനീക്കും!+ 11 യൊരോബെയാമിന്റെ ആരെങ്കിലും നഗരത്തിൽവെച്ച് മരിച്ചാൽ അയാളെ നായ്‌ക്കൾ തിന്നും. നഗരത്തിനു വെളിയിൽവെച്ച് മരിച്ചാൽ ആകാശത്തിലെ പക്ഷികൾ തിന്നും. യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.”’
-