വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പക്ഷേ ദാവീദ്‌ സീയോൻകോട്ട പിടി​ച്ച​ടക്കി. അതു ദാവീ​ദി​ന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെ​ടു​ന്നു.

  • 1 ദിനവൃത്താന്തം 11:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ദാവീദ്‌ ആ കോട്ട​യിൽ താമസം​തു​ടങ്ങി. അതു​കൊ​ണ്ടാണ്‌ അവർ അതിനെ ദാവീ​ദി​ന്റെ നഗരം എന്നു വിളി​ച്ചത്‌.

  • 1 ദിനവൃത്താന്തം 29:26, 27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 യിശ്ശായിയുടെ മകനായ ദാവീദ്‌ ഇസ്രാ​യേ​ലി​നെ മുഴുവൻ ഭരിച്ചു. 27 ദാവീദ്‌ 40 വർഷം ഇസ്രാ​യേ​ലിൽ ഭരണം നടത്തി; 7 വർഷം ഹെബ്രോനിലും+ 33 വർഷം യരുശ​ലേ​മി​ലും.+

  • പ്രവൃത്തികൾ 2:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “സഹോ​ദ​ര​ന്മാ​രേ, ഗോ​ത്ര​പി​താ​വായ ദാവീദ്‌ മരിച്ച്‌ അടക്കപ്പെട്ടെന്ന്‌+ എനിക്കു നിങ്ങ​ളോ​ടു ധൈര്യ​ത്തോ​ടെ പറയാം. ദാവീ​ദി​ന്റെ കല്ലറ ഇന്നും ഇവി​ടെ​യുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക