എബ്രായർ 11:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ. എബ്രായർ 11:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 അവർ കല്ലേറു കൊണ്ടു,+ പരീക്ഷകൾ സഹിച്ചു, രണ്ടായി അറുക്കപ്പെട്ടു, വാളിന്റെ വെട്ടേറ്റ് മരിച്ചു,+ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു,+ ദാരിദ്ര്യവും കഷ്ടതയും+ ഉപദ്രവവും+ സഹിച്ചു.
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ.
37 അവർ കല്ലേറു കൊണ്ടു,+ പരീക്ഷകൾ സഹിച്ചു, രണ്ടായി അറുക്കപ്പെട്ടു, വാളിന്റെ വെട്ടേറ്റ് മരിച്ചു,+ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു,+ ദാരിദ്ര്യവും കഷ്ടതയും+ ഉപദ്രവവും+ സഹിച്ചു.