വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഏതെങ്കിലും ജനത സ്വന്തം ദൈവ​ങ്ങളെ മാറ്റി ആ സ്ഥാനത്ത്‌ ദൈവ​ങ്ങ​ള​ല്ലാ​ത്ത​വയെ വെച്ചി​ട്ടു​ണ്ടോ?

      പക്ഷേ എന്റെ സ്വന്തം ജനം ഒന്നിനും കൊള്ളാ​ത്ത​വ​യു​മാ​യി എന്റെ മഹത്ത്വം വെച്ചു​മാ​റി.+

  • ഹോശേയ 10:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അവരുടെ ഹൃദയം കപടമാ​ണ്‌,*

      അവർ കുറ്റക്കാ​രാ​ണെന്നു തെളി​യും.

      അവരുടെ യാഗപീ​ഠങ്ങൾ തകർക്കു​ക​യും സ്‌തം​ഭങ്ങൾ നശിപ്പി​ച്ചു​ക​ള​യു​ക​യും ചെയ്യുന്ന ഒരുവ​നുണ്ട്‌.

  • മത്തായി 12:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 എന്റെ പക്ഷത്ത്‌ നിൽക്കാ​ത്ത​വനെ​ല്ലാം എനിക്ക്‌ എതിരാ​ണ്‌. എന്റെകൂ​ടെ നിന്ന്‌ ശേഖരി​ക്കാ​ത്തവൻ വാസ്‌ത​വ​ത്തിൽ ചിതറി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.+

  • 1 കൊരിന്ത്യർ 10:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നിങ്ങൾക്ക്‌ ഒരേ സമയം യഹോവയുടെ* പാനപാത്ര​ത്തിൽനി​ന്നും ഭൂതങ്ങ​ളു​ടെ പാനപാത്ര​ത്തിൽനി​ന്നും കുടി​ക്കാൻ കഴിയില്ല. നിങ്ങൾക്ക്‌ ഒരേ സമയം “യഹോവയുടെ* മേശ”യിൽനിന്നും+ ഭൂതങ്ങ​ളു​ടെ മേശയിൽനി​ന്നും കഴിക്കാ​നും കഴിയില്ല.

  • 2 കൊരിന്ത്യർ 6:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌.*+ നീതി​യും അധർമ​വും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌?+ വെളി​ച്ച​വും ഇരുട്ടും തമ്മിൽ എന്തെങ്കി​ലും യോജി​പ്പു​ണ്ടോ?+ 15 ക്രിസ്‌തുവിനും ബലീയാലിനും*+ തമ്മിൽ എന്താണു പൊരു​ത്തം? വിശ്വാ​സി​യും അവിശ്വാ​സി​യും തമ്മിൽ എന്തി​ലെ​ങ്കി​ലും സമാന​ത​യു​ണ്ടോ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക