വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 11:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഇനിയും എന്നോട്‌ ഇങ്ങനെ​തന്നെ ചെയ്യാ​നാണ്‌ അങ്ങ്‌ ഉദ്ദേശി​ക്കു​ന്ന​തെ​ങ്കിൽ എന്നെ ഇപ്പോൾത്തന്നെ കൊന്നു​ക​ള​ഞ്ഞേക്കൂ.+ അങ്ങയ്‌ക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടെ​ങ്കിൽ മറ്റൊരു ദുരന്തം​കൂ​ടി കാണാൻ ഇടവരു​ത്ത​രു​തേ.”

  • ഇയ്യോബ്‌ 3:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അവർ മരണത്തി​നാ​യി കൊതി​ക്കു​ന്നു, പക്ഷേ അതു വരാത്തത്‌ എന്തേ?+

      നിധി തേടു​ന്ന​തി​നെ​ക്കാൾ ഉത്സാഹ​ത്തോ​ടെ അവർ അതിനു​വേണ്ടി കുഴി​ക്കു​ന്നു.

  • യോന 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതുകൊണ്ട്‌ യഹോവേ, എന്റെ ജീവ​നെ​ടു​ത്താ​ലും. എനിക്കു ജീവി​ക്കേണ്ടാ, മരിച്ചാൽ മതി.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക