സങ്കീർത്തനം 50:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നമ്മുടെ ദൈവം വരും; ദൈവത്തിനു മൗനമായിരിക്കാനാകില്ല.+ ദൈവത്തിന്റെ മുന്നിൽ ചുട്ടെരിക്കുന്ന തീയുണ്ട്,+ചുറ്റും ഒരു വൻകൊടുങ്കാറ്റും.+ യശയ്യ 29:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും വലിയ ശബ്ദത്തോടും കൂടെ,വീശിയടിക്കുന്ന കാറ്റിനോടും കൊടുങ്കാറ്റിനോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലകളോടും കൂടെ,സൈന്യങ്ങളുടെ അധിപനായ യഹോവ നിന്റെ നേർക്കു ശ്രദ്ധ തിരിക്കും.”+
3 നമ്മുടെ ദൈവം വരും; ദൈവത്തിനു മൗനമായിരിക്കാനാകില്ല.+ ദൈവത്തിന്റെ മുന്നിൽ ചുട്ടെരിക്കുന്ന തീയുണ്ട്,+ചുറ്റും ഒരു വൻകൊടുങ്കാറ്റും.+
6 ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും വലിയ ശബ്ദത്തോടും കൂടെ,വീശിയടിക്കുന്ന കാറ്റിനോടും കൊടുങ്കാറ്റിനോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലകളോടും കൂടെ,സൈന്യങ്ങളുടെ അധിപനായ യഹോവ നിന്റെ നേർക്കു ശ്രദ്ധ തിരിക്കും.”+