2 രാജാക്കന്മാർ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലിയയോടു*+ കല്പിച്ചു: “നീ ചെന്ന് ശമര്യയിലെ രാജാവ് അയച്ച ദാസന്മാരെ കണ്ട് അവരോട് ഇങ്ങനെ പറയുക: ‘ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ നീ എക്രോനിലെ ദൈവമായ ബാൽസെബൂബിനോടു ചോദിക്കാൻ പോകുന്നത്?+
3 എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലിയയോടു*+ കല്പിച്ചു: “നീ ചെന്ന് ശമര്യയിലെ രാജാവ് അയച്ച ദാസന്മാരെ കണ്ട് അവരോട് ഇങ്ങനെ പറയുക: ‘ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ നീ എക്രോനിലെ ദൈവമായ ബാൽസെബൂബിനോടു ചോദിക്കാൻ പോകുന്നത്?+