5സിറിയയിലെ രാജാവിനു നയമാൻ എന്നൊരു സൈന്യാധിപനുണ്ടായിരുന്നു. നയമാനെ ഉപയോഗിച്ച് യഹോവ സിറിയയ്ക്കു ജയം നൽകിയതുകൊണ്ട് രാജാവ് നയമാനെ ഒരു പ്രമുഖവ്യക്തിയായി ആദരിച്ചിരുന്നു. വീരയോദ്ധാവായിരുന്നെങ്കിലും അയാൾ ഒരു കുഷ്ഠരോഗിയായിരുന്നു.*
27 അതുപോലെ, എലീശ പ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ ധാരാളം കുഷ്ഠരോഗികളുണ്ടായിരുന്നു. എങ്കിലും അവർ ആരുമല്ല, സിറിയക്കാരനായ നയമാൻ മാത്രമാണു ശുദ്ധീകരിക്കപ്പെട്ടത്.”*+