2 രാജാക്കന്മാർ 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അപ്പോൾ സിറിയയിലെ രാജാവ് പറഞ്ഞു: “ഉടനെ പുറപ്പെടുക! ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തന്നയയ്‌ക്കാം.” അങ്ങനെ അയാൾ പത്തു താലന്തു* വെള്ളിയും 6,000 ശേക്കെൽ* സ്വർണവും പത്തു ജോടി വസ്ത്രവും എടുത്ത് പുറപ്പെട്ടു.
5 അപ്പോൾ സിറിയയിലെ രാജാവ് പറഞ്ഞു: “ഉടനെ പുറപ്പെടുക! ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തന്നയയ്‌ക്കാം.” അങ്ങനെ അയാൾ പത്തു താലന്തു* വെള്ളിയും 6,000 ശേക്കെൽ* സ്വർണവും പത്തു ജോടി വസ്ത്രവും എടുത്ത് പുറപ്പെട്ടു.