40 നീ നിന്റെ വാളുകൊണ്ട് ജീവിക്കും;+ നീ നിന്റെ സഹോദരനെ സേവിക്കും.+ എന്നാൽ, നിന്റെ അസ്വസ്ഥത വർധിക്കുമ്പോൾ നിന്റെ കഴുത്തിലുള്ള അവന്റെ നുകം നീ തകർത്തെറിയും.”+
14 ദാവീദ് ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമിലെല്ലായിടത്തും ഇത്തരം സേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമ്യരെല്ലാം ദാവീദിന്റെ ദാസരായി.+ പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം കൊടുത്തു.+