-
1 രാജാക്കന്മാർ 22:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 മൂന്നാം വർഷം യഹൂദാരാജാവായ യഹോശാഫാത്ത്+ ഇസ്രായേൽരാജാവിനെ കാണാൻ വന്നു.+ 3 അപ്പോൾ ഇസ്രായേൽരാജാവ് ഭൃത്യന്മാരോടു പറഞ്ഞു: “രാമോത്ത്-ഗിലെയാദ്+ നമുക്ക് അവകാശപ്പെട്ടതാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. എന്നിട്ടും നമ്മൾ എന്തുകൊണ്ടാണു സിറിയയിലെ രാജാവിന്റെ കൈയിൽനിന്ന് അതു തിരിച്ചുപിടിക്കാൻ മടിക്കുന്നത്?”
-