വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 18:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഇപ്പോൾ രാജാവ്‌ എല്ലാ ഇസ്രാ​യേ​ലി​നെ​യും കർമേൽ+ പർവത​ത്തിൽ എന്റെ അടുത്ത്‌ കൂട്ടി​വ​രു​ത്തുക. ഇസബേ​ലി​ന്റെ മേശയിൽനി​ന്ന്‌ ആഹാരം കഴിക്കുന്ന 450 ബാൽപ്ര​വാ​ച​ക​ന്മാ​രെ​യും പൂജാസ്‌തൂപത്തിന്റെ*+ 400 പ്രവാ​ച​ക​ന്മാ​രെ​യും വിളി​ച്ചു​കൂ​ട്ടണം.”

  • 2 രാജാക്കന്മാർ 23:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ദൈവത്തെ കോപി​പ്പി​ച്ചു​കൊണ്ട്‌ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാർ ശമര്യ​ന​ഗ​ര​ങ്ങ​ളി​ലെ ഉയർന്ന സ്ഥലങ്ങളിൽ* പണിത ആരാധ​നാ​മ​ന്ദി​ര​ങ്ങ​ളെ​ല്ലാം യോശിയ നീക്കം ചെയ്‌തു. ബഥേലിൽ ചെയ്‌ത​തു​പോ​ലെ​യൊ​ക്കെ അദ്ദേഹം അവയോ​ടും ചെയ്‌തു.+ 20 അങ്ങനെ ആരാധനാസ്ഥലങ്ങളിലെ* പുരോ​ഹി​ത​ന്മാ​രെ​യെ​ല്ലാം അവി​ടെ​യുള്ള യാഗപീ​ഠ​ങ്ങ​ളിൽവെച്ച്‌ കൊന്നു; അവയിൽ മനുഷ്യാ​സ്ഥി​കൾ കത്തിക്കു​ക​യും ചെയ്‌തു.+ പിന്നെ അദ്ദേഹം യരുശ​ലേ​മി​ലേക്കു തിരികെ പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക