വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 11:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എന്നാൽ യഹോ​രാം രാജാ​വി​ന്റെ മകളായ, അഹസ്യ​യു​ടെ സഹോ​ദരി യഹോ​ശേബ അഹസ്യ​യു​ടെ മകനായ യഹോവാശിനെ+ രക്ഷപ്പെ​ടു​ത്തി. അഥല്യ കൊല്ലാ​നി​രുന്ന രാജകു​മാ​ര​ന്മാ​രു​ടെ ഇടയിൽനി​ന്ന്‌ യഹോ​വാ​ശി​നെ​യും വളർത്ത​മ്മ​യെ​യും യഹോ​ശേബ ഒരു ഉൾമു​റി​യിൽ കൊണ്ടു​പോ​യി ഒളിപ്പി​ച്ചു. അഥല്യ​യു​ടെ കൈയിൽപ്പെ​ടാ​തെ യഹോ​വാ​ശി​നെ ഒളിപ്പി​ക്കാൻ കഴിഞ്ഞ​തു​കൊണ്ട്‌ യഹോ​വാശ്‌ മാത്രം കൊല്ല​പ്പെ​ട്ടില്ല.

  • 1 ദിനവൃത്താന്തം 3:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശലോമോന്റെ മകനാ​യി​രു​ന്നു രഹബെ​യാം.+ രഹബെ​യാ​മി​ന്റെ മകൻ അബീയ;+ അബീയ​യു​ടെ മകൻ ആസ;+ ആസയുടെ മകൻ യഹോ​ശാ​ഫാത്ത്‌;+ 11 യഹോശാഫാത്തിന്റെ മകൻ യഹോ​രാം;+ യഹോ​രാ​മി​ന്റെ മകൻ അഹസ്യ;+ അഹസ്യ​യു​ടെ മകൻ യഹോ​വാശ്‌;+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക