2 ദിനവൃത്താന്തം 24:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 രാജാവാകുമ്പോൾ യഹോവാശിന് ഏഴു വയസ്സായിരുന്നു.+ യഹോവാശ് 40 വർഷം യരുശലേമിൽ ഭരിച്ചു. ബേർ-ശേബക്കാരിയായ സിബ്യയായിരുന്നു യഹോവാശിന്റെ അമ്മ.+ 2 യഹോയാദ പുരോഹിതന്റെ കാലത്തെല്ലാം യഹോവാശ് യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+
24 രാജാവാകുമ്പോൾ യഹോവാശിന് ഏഴു വയസ്സായിരുന്നു.+ യഹോവാശ് 40 വർഷം യരുശലേമിൽ ഭരിച്ചു. ബേർ-ശേബക്കാരിയായ സിബ്യയായിരുന്നു യഹോവാശിന്റെ അമ്മ.+ 2 യഹോയാദ പുരോഹിതന്റെ കാലത്തെല്ലാം യഹോവാശ് യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+