-
2 രാജാക്കന്മാർ 14:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ഇസ്രായേൽ അനുഭവിച്ചുകൊണ്ടിരുന്ന കഠിനയാതനകൾ യഹോവ കണ്ടിരുന്നു.+ ഇസ്രായേലിനെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല, ഒരു ബലഹീനനോ ദുർബലനോ പോലുമുണ്ടായിരുന്നില്ല. 27 എന്നാൽ ഇസ്രായേലിന്റെ പേര് ആകാശത്തിൻകീഴിൽനിന്ന് മായ്ച്ചുകളയില്ലെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.+ ആ വാഗ്ദാനത്തിനു ചേർച്ചയിൽ ദൈവം അവരെ യഹോവാശിന്റെ മകനായ യൊരോബെയാമിലൂടെ രക്ഷിച്ചു.+
-