മത്തായി 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ആസയ്‌ക്ക് യഹോശാഫാത്ത് ജനിച്ചു.+യഹോശാഫാത്തിന് യഹോരാം ജനിച്ചു.+യഹോരാമിന് ഉസ്സീയ ജനിച്ചു.