സംഖ്യ 13:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അങ്ങനെ അവർ പുറപ്പെട്ട് സീൻ വിജനഭൂമി+ മുതൽ ലബോ-ഹമാത്തിന്*+ അടുത്ത് സ്ഥിതി ചെയ്യുന്ന രഹോബ്+ വരെയുള്ള ദേശം ഒറ്റുനോക്കി. സംഖ്യ 34:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഇസ്രായേല്യർക്ക് ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്+ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇതായിരിക്കും.+ സംഖ്യ 34:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “‘നിങ്ങളുടെ വടക്കേ അതിർ ഇതായിരിക്കും: മഹാസമുദ്രം മുതൽ ഹോർ പർവതം വരെ നിങ്ങൾ അത് അടയാളപ്പെടുത്തണം. 8 പിന്നെ ഹോർ പർവതത്തിൽനിന്ന് ലബോ-ഹമാത്ത്*+ വരെ നിങ്ങൾ അതിർ അടയാളപ്പെടുത്തണം. അതിരിന്റെ അങ്ങേയറ്റം സെദാദായിരിക്കും.+
21 അങ്ങനെ അവർ പുറപ്പെട്ട് സീൻ വിജനഭൂമി+ മുതൽ ലബോ-ഹമാത്തിന്*+ അടുത്ത് സ്ഥിതി ചെയ്യുന്ന രഹോബ്+ വരെയുള്ള ദേശം ഒറ്റുനോക്കി.
2 “ഇസ്രായേല്യർക്ക് ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്+ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇതായിരിക്കും.+
7 “‘നിങ്ങളുടെ വടക്കേ അതിർ ഇതായിരിക്കും: മഹാസമുദ്രം മുതൽ ഹോർ പർവതം വരെ നിങ്ങൾ അത് അടയാളപ്പെടുത്തണം. 8 പിന്നെ ഹോർ പർവതത്തിൽനിന്ന് ലബോ-ഹമാത്ത്*+ വരെ നിങ്ങൾ അതിർ അടയാളപ്പെടുത്തണം. അതിരിന്റെ അങ്ങേയറ്റം സെദാദായിരിക്കും.+