1 രാജാക്കന്മാർ 15:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ആസയുടെ അഭ്യർഥനപ്രകാരം ബൻ-ഹദദ് സൈന്യാധിപന്മാരെ ഇസ്രായേൽനഗരങ്ങൾക്കു നേരെ അയച്ചു. അവർ ഈയോൻ,+ ദാൻ,+ ആബേൽ-ബേത്ത്-മാഖ എന്നിവയും കിന്നേരെത്ത് മുഴുവനും നഫ്താലി ദേശമൊക്കെയും പിടിച്ചടക്കി.
20 ആസയുടെ അഭ്യർഥനപ്രകാരം ബൻ-ഹദദ് സൈന്യാധിപന്മാരെ ഇസ്രായേൽനഗരങ്ങൾക്കു നേരെ അയച്ചു. അവർ ഈയോൻ,+ ദാൻ,+ ആബേൽ-ബേത്ത്-മാഖ എന്നിവയും കിന്നേരെത്ത് മുഴുവനും നഫ്താലി ദേശമൊക്കെയും പിടിച്ചടക്കി.