2 ദിനവൃത്താന്തം 27:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യോഥാമിന്റെ ബാക്കി ചരിത്രം, യോഥാം നടത്തിയ എല്ലാ യുദ്ധങ്ങളെക്കുറിച്ചും യോഥാമിന്റെ പ്രവൃത്തികളെക്കുറിച്ചും, ഇസ്രായേലിലെയും യഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+ മത്തായി 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഉസ്സീയയ്‌ക്കു യോഥാം ജനിച്ചു.+യോഥാമിന് ആഹാസ് ജനിച്ചു.+ആഹാസിനു ഹിസ്‌കിയ ജനിച്ചു.+
7 യോഥാമിന്റെ ബാക്കി ചരിത്രം, യോഥാം നടത്തിയ എല്ലാ യുദ്ധങ്ങളെക്കുറിച്ചും യോഥാമിന്റെ പ്രവൃത്തികളെക്കുറിച്ചും, ഇസ്രായേലിലെയും യഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+