2 രാജാക്കന്മാർ 15:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അക്കാലത്ത് ഏലെയുടെ മകൻ ഹോശയ+ രമല്യയുടെ മകനായ പേക്കഹിന് എതിരെ ഒരു രഹസ്യക്കൂട്ടുകെട്ട് ഉണ്ടാക്കി പേക്കഹിനെ കൊന്നുകളഞ്ഞു. അങ്ങനെ ഉസ്സീയയുടെ മകനായ യോഥാമിന്റെ+ ഭരണത്തിന്റെ 20-ാം വർഷം ഹോശയ രാജാവായി. 2 രാജാക്കന്മാർ 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 യഹൂദാരാജാവായ ആഹാസിന്റെ ഭരണത്തിന്റെ 12-ാം വർഷം ഏലെയുടെ മകൻ ഹോശയ+ ശമര്യയിൽ ഇസ്രായേലിനു രാജാവായി. ഒൻപതു വർഷം ഹോശയ ഭരണം നടത്തി.
30 അക്കാലത്ത് ഏലെയുടെ മകൻ ഹോശയ+ രമല്യയുടെ മകനായ പേക്കഹിന് എതിരെ ഒരു രഹസ്യക്കൂട്ടുകെട്ട് ഉണ്ടാക്കി പേക്കഹിനെ കൊന്നുകളഞ്ഞു. അങ്ങനെ ഉസ്സീയയുടെ മകനായ യോഥാമിന്റെ+ ഭരണത്തിന്റെ 20-ാം വർഷം ഹോശയ രാജാവായി.
17 യഹൂദാരാജാവായ ആഹാസിന്റെ ഭരണത്തിന്റെ 12-ാം വർഷം ഏലെയുടെ മകൻ ഹോശയ+ ശമര്യയിൽ ഇസ്രായേലിനു രാജാവായി. ഒൻപതു വർഷം ഹോശയ ഭരണം നടത്തി.