2 ദിനവൃത്താന്തം 28:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 പിന്നെ ആഹാസ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ ആഹാസിനെ യരുശലേം നഗരത്തിൽ അടക്കം ചെയ്‌തു. ആഹാസിനെ ഇസ്രായേൽരാജാക്കന്മാരുടെ ശ്മശാനസ്ഥലത്ത് അടക്കിയില്ല.+ ആഹാസിന്റെ മകൻ ഹിസ്‌കിയ അടുത്ത രാജാവായി. മത്തായി 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഉസ്സീയയ്‌ക്കു യോഥാം ജനിച്ചു.+യോഥാമിന് ആഹാസ് ജനിച്ചു.+ആഹാസിനു ഹിസ്‌കിയ ജനിച്ചു.+
27 പിന്നെ ആഹാസ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ ആഹാസിനെ യരുശലേം നഗരത്തിൽ അടക്കം ചെയ്‌തു. ആഹാസിനെ ഇസ്രായേൽരാജാക്കന്മാരുടെ ശ്മശാനസ്ഥലത്ത് അടക്കിയില്ല.+ ആഹാസിന്റെ മകൻ ഹിസ്‌കിയ അടുത്ത രാജാവായി.