യശയ്യ 8:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+ ആമോസ് 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “സീയോനിൽ കൂസലില്ലാതിരിക്കുന്നവരേ,*ശമര്യമലയിൽ സുരക്ഷിതരായി കഴിയുന്നവരേ,+ശ്രേഷ്ഠജനത്തിന്റെ പ്രധാനികളേ,ഇസ്രായേൽഗൃഹം സഹായത്തിനായി സമീപിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം! ആമോസ് 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട് ആദ്യം നാടുകടത്തുന്നത് അവരെയായിരിക്കും.+പുളച്ച് മറിയുന്നവരുടെ തിമിർപ്പ് അതോടെ അവസാനിക്കും.
4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+
6 “സീയോനിൽ കൂസലില്ലാതിരിക്കുന്നവരേ,*ശമര്യമലയിൽ സുരക്ഷിതരായി കഴിയുന്നവരേ,+ശ്രേഷ്ഠജനത്തിന്റെ പ്രധാനികളേ,ഇസ്രായേൽഗൃഹം സഹായത്തിനായി സമീപിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം!
7 അതുകൊണ്ട് ആദ്യം നാടുകടത്തുന്നത് അവരെയായിരിക്കും.+പുളച്ച് മറിയുന്നവരുടെ തിമിർപ്പ് അതോടെ അവസാനിക്കും.