വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 19:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അങ്ങനെ ഏലിയ അവി​ടെ​നിന്ന്‌ പോയി ശാഫാ​ത്തി​ന്റെ മകനായ എലീശയെ കണ്ടെത്തി. എലീശ അപ്പോൾ നിലം ഉഴുക​യാ​യി​രു​ന്നു. എലീശ​യു​ടെ മുന്നിൽ 12 ജോടി കാളക​ളു​ണ്ടാ​യി​രു​ന്നു, 12-ാമത്തെ ജോടി​യു​ടെ​കൂ​ടെ​യാ​യി​രു​ന്നു എലീശ. അപ്പോൾ ഏലിയ എലീശ​യു​ടെ അടു​ത്തേക്കു ചെന്ന്‌ തന്റെ പ്രവാചകവസ്‌ത്രം+ എലീശ​യു​ടെ മേൽ ഇട്ടു.

  • സെഖര്യ 13:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “അന്നു പ്രവചി​ക്കുന്ന എല്ലാ പ്രവാ​ച​ക​ന്മാ​രും അവർ കാണുന്ന ദിവ്യ​ദർശനം നിമിത്തം നാണം​കെ​ടും. വഞ്ചിക്കാ​നാ​യി അവർ ഇനി രോമം​കൊ​ണ്ടുള്ള ഔദ്യോ​ഗി​ക​വ​സ്‌ത്രം ധരിക്കില്ല.+

  • എബ്രായർ 11:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേ​ണ്ടത്‌? ഗിദെ​യോൻ,+ ബാരാക്ക്‌,+ ശിം​ശോൻ,+ യിഫ്‌താ​ഹ്‌,+ ദാവീദ്‌+ എന്നിവരെ​യും ശമുവേലിനെയും+ മറ്റു പ്രവാ​ച​ക​ന്മാരെ​യും കുറിച്ച്‌ വിവരി​ക്കാൻ സമയം പോരാ.

  • എബ്രായർ 11:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 അവർ കല്ലേറു കൊണ്ടു,+ പരീക്ഷകൾ സഹിച്ചു, രണ്ടായി അറുക്ക​പ്പെട്ടു, വാളിന്റെ വെട്ടേറ്റ്‌ മരിച്ചു,+ ചെമ്മരി​യാ​ടു​ക​ളുടെ​യും കോലാ​ടു​ക​ളുടെ​യും തോൽ ധരിച്ചു,+ ദാരിദ്ര്യ​വും കഷ്ടതയും+ ഉപദ്രവവും+ സഹിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക