വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 17:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അസീറിയൻ രാജാവ്‌ ദേശത്തെ ഒന്നാകെ ആക്രമി​ക്കു​ക​യും ശമര്യ​യി​ലേക്കു വന്ന്‌ മൂന്നു വർഷം അതിനെ ഉപരോ​ധി​ക്കു​ക​യും ചെയ്‌തു.

  • 2 ദിനവൃത്താന്തം 32:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ പറയുന്നു: ‘എന്തു വിശ്വ​സി​ച്ചാ​ണു നിങ്ങൾ ഉപരോ​ധ​ത്തി​ലാ​യി​രി​ക്കുന്ന യരുശ​ലേ​മിൽത്തന്നെ കഴിയു​ന്നത്‌?+

  • 2 ദിനവൃത്താന്തം 32:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഇക്കണ്ട ദേശങ്ങ​ളി​ലെ ജനതക​ളോ​ടെ​ല്ലാം ഞാനും എന്റെ പൂർവി​ക​രും ചെയ്‌തത്‌ എന്താ​ണെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ?+ അവരുടെ ദൈവ​ങ്ങൾക്ക്‌ എന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞോ?+

  • യശയ്യ 10:8-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അവൻ ഇങ്ങനെ പറയുന്നു:

      ‘എന്റെ പ്രഭു​ക്ക​ന്മാ​രെ​ല്ലാം രാജാ​ക്ക​ന്മാ​രാണ്‌.+

       9 കൽനൊ+ കർക്കെമീശിനെപ്പോലെയും+

      ഹമാത്ത്‌+ അർപ്പാദിനെപ്പോലെയും+ അല്ലേ?

      ശമര്യ+ ദമസ്‌കൊ​സി​നെ​പ്പോ​ലെ​യല്ലേ?+

      10 എന്റെ കൈ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങ​ളു​ടെ രാജ്യങ്ങൾ പിടി​ച്ച​ടക്കി,

      യരുശ​ലേ​മി​ലും ശമര്യയിലും+ ഉള്ളതി​നെ​ക്കാൾ വിഗ്ര​ഹങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു!

      11 ശമര്യയോടും അവളുടെ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങ​ളോ​ടും ചെയ്‌തതുതന്നെ+

      യരുശ​ലേ​മി​നോ​ടും അവളുടെ വിഗ്ര​ഹ​ങ്ങ​ളോ​ടും ഞാൻ ചെയ്യും!’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക